പ്രകൃതിയും മനുഷ്യനുമായുള്ള വൈരുദ്ധ്യാത്മക ബന്ധം തിരിച്ചറിഞ്ഞും നിലനില്‍ക്കുന്ന വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളുമായി അതിനെ ചേര്‍ത്തു വച്ചും കൊണ്ടാകണം കോവിഡ് എന്ന മഹാമാരിയെ ഡയലക്ടിക്കലായി വായിച്ചെടുക്കാന്‍. കാരണം നാലായിരം വര്‍ഷം മുന്നേ ജന്മം കൊണ്ട ക്ഷയരോഗത്തിന്റെ ബാക്ടീരിയ ഇന്നും നിരവധി മനുഷ്യരില്‍ നിലവിലുണ്ട്.
Read more….Click here..













