നമ്മുടെ പാരിസ്ഥിതിക ആശങ്കകള്‍ അര്‍ത്ഥശൂന്യമാണെന്നും ഏത് പ്രശ്നത്തിനും സാങ്കേതികമായ പരിഹാരമുണ്ടെന്നും എന്തിനും ബദലുണ്ടെന്നും വാദിച്ചുകൊണ്ടിരിക്കുന്നവരാണ് ആധുനിക കേരളത്തിലെ നവ നാസ്തിക മുന്നേറ്റങ്ങളെ നയിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ, തെളിവുചോദിച്ച് വെളിവില്ലാതാക്കുന്നത് ഒരുതരം ‘യുക്തിവാദ സർക്കസ്’ ആണെന്ന വിമർശനം ഉന്നയിക്കപ്പെടുന്നു, Read more…