Featured Malayalam Trending

തീരശോഷണം വ്യാപിക്കുന്നു, നഷ്ടമായത് 289 വീടുകൾ; വിഴിഞ്ഞം തുറമുഖം ജനകീയ പഠന റിപ്പോർട്ട് – എൻ സുബ്രഹ്മണ്യൻ

വിഴിഞ്ഞം സമരസമിതി നിയോഗിച്ച ജനകീയ പഠന സംഘം തയാറാക്കിയ റിപ്പോർട്ട് വിഴിഞ്ഞം പദ്ധതിയുടെ എല്ലാ അവകാശവാദങ്ങളെയും വസ്തുതകൾ നിരത്തി ഖണ്ഡിക്കുന്നു. തീരങ്ങൾ, തീരക്കടൽ, ജൈവവൈവിധ്യം, ഉപജീവനമാർഗങ്ങൾ എന്നിവയെ പദ്ധതി എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ശാസ്ത്രീയമായി അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോർട്ട് തിരുവനന്തപുരത്ത് ഡോ. രാമചന്ദ്രഗുഹയാണ് പ്രകാശനം ചെയ്തത്. റിപ്പോർട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച്…

കൂടുതൽ വായനയ്ക്ക് , ഇവിടെ ക്ലിക്ക് ചെയ്യുക